Posts

ഉർദു കവിതകൾ - Khaali aaankhon ka makan

 Khaali aaankhon ka makan SARA SHAGUFTA ḳhālī ā.ankhoñ kā makān mahñgā hai  mujhe miTTī kī lakīr ban jaane do  ḳhudā bahut se insān banānā bhuul gayā hai  merī sunsān ā.ankhoñ meñ aahaT rahne do  aag kā zā.iqa charāġh hai  aur niiñd kā zā.iqa insān  mujhe pattharoñ jitnā kas do  ki merī be-zabānī mash.hūr na ho  maiñ ḳhudā kī zabān muñh meñ rakhe  kabhī phuul ban jaatī huuñ aur kabhī kāñTā  zanjīroñ kī rihā.ī do  ki insān in se zyāda qaid hai  mujhe tanhā marnā hai  so ye āñkheñ ye dil  kisī ḳhālī insān ko de denā പൊള്ളയായ കണ്ണുകളാലുള്ള കെട്ടിടം സാറ ഷഗുഫ്ത പരിഭാഷ : സൗമ്യ പി എൻ  പൊള്ളയായ കണ്ണുകളാലുള്ള കെട്ടിടം വിലപിടിപ്പുള്ളതാണ്. എന്നെ മണ്ണിലെ വരകളാകാൻ വിടൂ. ദൈവം ഒരുപാട് മനുഷ്യരെ സൃഷ്ടിക്കാൻ വിട്ടുപോയിട്ടുണ്ട് . എന്റെ ശൂന്യമായ കണ്ണുകളിൽ ഒരു തരിയിളക്കം ബാക്കിയിരിക്കട്ടെ. തീയുടെ തുടർച്ച വിളക്കാണ്, ഉറക്കത്തിന്റേത് മനുഷ്യനും. എന്നെ പാറക്കല്ലുകൾപോലെ മുറുക്കിക്കെട്ടൂ അങ്ങനെ എന്റെ മിണ്ടാത്തരം പുറത്തറിയാതിരിക്കട്ടെ. ദൈവത്തിന്റെ വാക്കുകൾ ഓർത്തുകൊണ്ട് ഇടക്ക് ഞാൻ പൂവാകുന്നു, ഇടക്ക് മുള്ളുകളും. ചങ്

കന്നഡ കവിതകൾ - Jayant Kaikini

  1997, Jayant Kaikini From: Neelimale Publisher: Patrike Prakashana, Bangalore, 1997     SCRIPT - Jayant Kaikini  When did the ant develop a taste for the news? Or did it always nurse it within? Crawling along the newspaper spread on the floor, it devours each letter of news, first the big headlines of national mourning later the medium-sized bride-burning bit and those who slit each other’s throats for a dime, and then the small fonts of suicide, missing persons etc . . . Thus polishing off each item, the ant has left. The paper’s blank now like the pale cheeks of a pregnant woman who died for want of blood Roll it up now and see the stars at the end of the tube or place it to your ear and hear somebody digging a trench somewhere faraway Place it between your lips and play the flute or if you so wish, abandon it in the bamboo forest nearby Now the only fear is, where is the ant and where is the trail of blood at its feet? © Translation: 2003, Jayanth Ko

പഞ്ചാബി കവിത

 GROWING UP ---Nirupama Dutta She is no longer a little girl My daughter is growing up She no longer likes to make sentences as her mother would She wants to do things as she would When her grammar teacher asks her to make a sentence with the word ‘need’ my darling writes - “No one needs anyone in this world” I look at the sentence and think my daughter has grown beyond her years © Translation: 2001, Nirupama Dutt വളർച്ച --നിരുപമ ദത്ത്  അവൾ ഇപ്പോളൊരു കൊച്ചുകുട്ടിയല്ല എന്റെ മകൾ വളരുകയാണ് അവൾക്കിപ്പോൾ അമ്മ പറയുമ്പോലുള്ള വാക്യങ്ങൾ പറയാൻ ഇഷ്ടമില്ല. അവൾക്ക് തോന്നുന്നതുപോലെ കാര്യങ്ങൾ ചെയ്യാനാണിഷ്ടം ആവശ്യം എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ ഭാഷാധ്യാപിക പറഞ്ഞപ്പോൾ അവളെഴുതി ഈ ലോകത്ത് ആർക്കും ആരെയും ആവശ്യമില്ല ആ വാക്യം കണ്ട് ഞാൻ ഓർത്തു എന്റെ മകൾ അവളുടെ പ്രായത്തിലധികം വളർന്നിരിക്കുന്നു 

Scarecrow - Fady Joudah

Scarecrow BY FADY JOUDAH The rice field birds are too clever for scarecrows, They know what they love, milk in the grain. When it happens, there will be no time to look for anyone. Husband, children, nine brothers and sisters. You will drop your sugarcane-stick-beating of plastic bucket, Stop shouting at birds and run. They will load you in trucks and herd you for a hundred miles. Old men will teach you trade with soldiers at checkpoints. You will give them your spoon, blanket and beans, They’ll let you keep your life. And if you jump off the truck, The army jeep trailing it will run you over. Later, they will accuse you of giving up your land. Later, you will stand in distribution lines and won’t receive enough to eat. Your mother will weave you new underwear from flour sacks. And they’ll give you plastic tents, cooking pots, Vaccine cards, white pills, and wool blankets. And you will keep your cool. Standing with eyes shut tight like you’ve got soap in them. Arms stretch

വരവര റാവുവിന്റെ കവിതകൾ

1. ഞാൻ രാഷ്ട്രീയത്തിൻ്റെ ഇരയാണ് - വരവര റാവു  ഞാൻ വളർച്ച കാണുന്നുണ്ട്- എൻ്റെ വീടിനു മുൻപിലെ പയറുവള്ളിക്കും അതിനു പിന്നിലെ ആൽമണ്ട് മരത്തിനുമൊക്കെ. പക്ഷെ ഞാൻ സങ്കടത്താൽ ചുങ്ങിയിരിക്കുന്നു. വള്ളി പടരാനിട്ട വലയുടെ പിന്നാലെ തല കുമ്പിട്ടാലേ എനിക്ക് അതിനു കീഴേ പോകാൻ പറ്റൂ.  ആൽമണ്ട് മരത്തിൻ്റെ ചില്ലകൾ കൈയെത്താ ദൂരത്താണിപ്പോൾ . അതിൻ്റെ പഴങ്ങൾ കല്ലെത്താ ദൂരത്തും ഞാനെൻ്റെ പാഠങ്ങൾ പഠിച്ചു കഴിഞ്ഞു.  വിപ്ലവമില്ലാതെ, ഒരു കുതിച്ചു ചാട്ടമില്ലാതെ വൈദ്യുതിയുമില്ല.  വെള്ളം കുതിച്ചൊഴുകുന്നത് എനിക്ക് കാണാം. വൈദ്യുതക്കമ്പിയുടെ ഷോക്കു കൊണ്ട് തല മിന്നുമ്പോൾ തോന്നും എണ്ണ വിളക്കാണ് ഭേദമെന്ന് . വെളുപ്പിലല്ലാതെ പൂക്കാനറിയാത്ത മുല്ലവള്ളിയോട് ഈയിടെയായി എനിക്ക് പാവം തോന്നുന്നു. അയൽപ്പക്കത്തെ തേനീച്ചക്കൂട്ടിലെ തേനീച്ച മുരൾച്ച നിർത്തിയിട്ടില്ല. ഇടുങ്ങിയ മതിലുകളെ വകവെക്കാതെ അത് റോസപ്പൂവിൻ്റെ തേൻ കുടിക്കുന്നു. തീ കത്തിക്കുന്ന വിറകു കൊള്ളിയായെങ്കിലെന്ന് ഞാനാശിക്കുകയാണ്.  എന്നിട്ടും വിറകൊള്ളുന്ന കാലുകളാൽ ഞാൻ എഴുന്നേറ്റു നിൽക്കുന്നു. ഞാനൊഴികെ എല്ലാവരും നന്നാവുന്നുണ്ടെന്നു തോന്നുന്നു. ഞാൻ തളർന്നിരിക്കുന്നു. ചെയ്യുന്നതിലൊന്നു
1. Roshni Swapnaയുടെ 'ചുവപ്പ് ' എന്ന കവിതാ സമാഹാരത്തിലെ ഒരു ചോദ്യം എന്നാ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ  A question Those who swallowed a storm  stamped each other down to the abyss. They ask each other from deep down - Aren't you there still ? 2.Roshni Swapna യുടെ കടലാസു മീനുകൾ PAPER FISH The fish that I cut out of paper came to life the next moment And now it wants to bathe in the sea ! Let it bathe in the sea.. I felt reluctant, or was it fear? Where is the sea then? It questioned, And my fellow fish? whose cooking pan did they end their lives? which poisoned whirlpool did you push them? After all, isn't it a fish, cut out of paper? wouldn't a paper fish melt in water? 'As the life gets bigger, the fish gets smaller' - It gave a stupid philosophical explanation. Do you talk about paper fish, the way you talk about ants and hills? 'No' Somebody pressed my heart to answer quickly. The paper fish used to fly around in the skies that used to be in the sea.

അസ്സമീസ് കവിത

 Assamese poem ‘Mormantik’ by Nirmal Prabha Bordoloi. English translation by Rituparna Borah Agonizing I saw him going away when the sun was about to set  Through the foot-lane 1  amidst the fields   A japi 2  on his head two heavy sheaf of paddy on his shoulders Making jirik jirik 3  sounds. They too left with him, the golden sunshine of August the hay covered neighbourhood, the thin lane midst bamboos and grass and the singing birds.   Were going and went away.   Who knows, if he will, in this lifetime, come back or not. വേദനിപ്പിക്കുന്നത്     Nirmal Prabha Bordoloi സൂര്യനസ്തമിക്കാറായപ്പോൾ പാടവരമ്പത്തുകൂടെ അവൻ പോകുന്നതു ഞാൻ കണ്ടു തലയിലൊരു കൂമ്പൻ തൊപ്പി തോളത്തു രണ്ടു കനത്ത കെട്ടു കറ്റ കിരുകിരു ശബ്ദമുണ്ടാക്കുന്നു  പാടുംകിളികളും മുളങ്കൂട്ടത്തിനും പുല്ലുകൾക്കുമിടയിലെ നേർത്ത വരമ്പും വൈക്കോൽ മൂടിയ പരിസരവും ഓഗസ്റ്റിലെ പൊൻവെയിലും എല്ലാം അവനൊപ്പം പോയി പോയിക്കൊണ്ടിരുന്നു, പോയിക്കഴിഞ്ഞിരിക്കുന്നു ആർക്കറിയാം ഈ ജന്മത്തിൽ അവൻ തിരിച്ചുവരുമോ ഇല്ലയോ എന്ന്