പഞ്ചാബി കവിത
GROWING UP
---Nirupama Dutta
She is no longer
a little girl
My daughter
is growing up
She no longer
likes to make sentences
as her mother would
She wants to do things
as she would
When her grammar
teacher asks her
to make a sentence
with the word ‘need’
my darling writes -
“No one needs anyone
in this world”
I look at the sentence
and think my daughter
has grown
beyond her years
© Translation: 2001, Nirupama Dutt
വളർച്ച
--നിരുപമ ദത്ത്
അവൾ ഇപ്പോളൊരു കൊച്ചുകുട്ടിയല്ല
എന്റെ മകൾ വളരുകയാണ്
അവൾക്കിപ്പോൾ അമ്മ പറയുമ്പോലുള്ള വാക്യങ്ങൾ പറയാൻ ഇഷ്ടമില്ല.
അവൾക്ക് തോന്നുന്നതുപോലെ കാര്യങ്ങൾ ചെയ്യാനാണിഷ്ടം
ആവശ്യം എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ ഭാഷാധ്യാപിക പറഞ്ഞപ്പോൾ അവളെഴുതി
ഈ ലോകത്ത് ആർക്കും ആരെയും ആവശ്യമില്ല
ആ വാക്യം കണ്ട് ഞാൻ ഓർത്തു
എന്റെ മകൾ അവളുടെ പ്രായത്തിലധികം വളർന്നിരിക്കുന്നു
Comments
Post a Comment