കുർദ്ദിഷ് കവിത
ഇന്നൊരു കുർദ്ദിഷ് കവിതയാണ് മൊഴിമാറ്റിയത്. കാജൽ അഹ്മദിൻ്റെ The letter.
The Letter
Kajal Ahmed
Translated from Kurdish by Choman Hardi
On a simple sheet of paper,
the moon sent these simple lines
to the sun's house:
‘After all these years
of waiting for you,
I feel too shy to ask:
Why don't you marry me?'
And the sun, by way of
one of the stars, replied:
‘After all these years
of hiding from you,
I don't want to tell you:
I don't dare.'
എഴുത്ത്
------ കാജൽ അഹ്മദ്
ഒരു വെള്ളകടലാസിൽ
ചന്ദ്രൻ സൂര്യൻ്റെ വീട്ടിലേക്ക് ഈ വരികളെഴുതിയയച്ചു:
"ഇക്കണ്ട കാലം മുഴുവൻ നിനക്കായി കാത്തിരുന്നിട്ട് ഇപ്പോഴിതു ചോദിക്കാൻ നാണമാവുന്നു - എന്തേ നീയെന്നെ കല്യാണം കഴിക്കാത്തത്?"
സൂര്യൻ അതിനു മറുപടിയായി നക്ഷത്രങ്ങൾ വഴി ഇങ്ങനെ അറിയിച്ചു:
"ഇക്കണ്ട കാലം മുഴുവൻ നിന്നിൽ നിന്നു മറഞ്ഞിരുന്നിട്ട് ഇനി നിന്നോട് പറയാൻ വയ്യ
എനിക്ക് ധൈര്യമില്ലെന്ന് "
Comments
Post a Comment