റഷ്യൻ കവിത
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ റഷ്യൻ കവിയായ Marina Tsvetaeva യുടെ കവിതയാണിന്ന് പങ്കുവെക്കുന്നത്.
To kiss a forehead is to erase worry.
Marina Tsvetaeva
Translated from Russian by Ilya Kaminsky
To kiss a forehead is to erase worry.
I kiss your forehead.
To kiss the eyes is to lift sleeplessness.
I kiss your eyes.
To kiss the lips is to drink water.
I kiss your lips.
To kiss a forehead is to erase memory.
I kiss your forehead
നെറ്റിയിൽ ചുംബിക്കുകയെന്നാൽ
--Marina Tsvetaeva
നെറ്റിയിൽ ചുംബിക്കുകയെന്നാൽ
സങ്കടങ്ങൾ മായ്ച്ചു കളയുകയെന്നാണ്.
ഞാൻ നിൻ്റെ നെറ്റിയിൽ ചുംബിക്കുന്നു.
കണ്ണുകളിൽ ചുംബിക്കുന്നത് ഉറക്കമില്ലായ്മ മാറ്റാനാണ്.
ഞാൻ നിൻ്റെ കണ്ണുകളിൽ ചുംബിക്കുന്നു.
ചുണ്ടുകളിൽ ചുംബിക്കുകയെന്നാൽ വെള്ളം കുടിക്കുകയെന്നാണ്.
ഞാൻ നിൻ്റെ ചുണ്ടുകളിൽ ചുംബിക്കുന്നു.
നെറ്റിയിൽ ചുംബിക്കുകയെന്നാൽ ഓർമകൾ മായ്ച്ചു കളയുകയാണ്.
ഞാൻ നിൻ്റെ നെറ്റിയിൽ ചുംബിക്കുന്നു
Comments
Post a Comment