കസാക്കിസ്ഥാനി കവിത

The Sun is one who sees and knows everything…

      Gulnar Salykbay

Trandlated by Assiya Issemberdiyeva 


The Sun is one who sees and knows everything. 


Patience rests in the Earth’s guts. 


Only a glimpse - and I grew terrified.  


Why don’t they explode? How do they stand it? 



Thousands of my thought-birds drift in the sky. 


My voice may now never reach beyond white-capped mountains. 


Looking out of the window today 


I realised nothing will change.



Big city. Old soul. Busy life.  


Tree leaves don’t remember happiness.  


Nostalgia is followed by her foal, 


Chasing ever-racing time. 



I can’t keep up with this galloping age, 


tangled in the bindweed of loneliness. 


But looking out of the window, I am fine - 


And realise: this is happiness.


സൂര്യൻ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നവനാണ്.

        Gulnar Salykbay 


സൂര്യൻ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു.

ഭൂമിയുടെ ഉദരവും എല്ലാം ഉള്ളിലടക്കുന്ന ക്ഷമയാണ്.

ഒരൊറ്റ നോട്ടംകൊണ്ടുതന്നെ ഞാൻ പേടിച്ചുപോയി

അവയെല്ലാം പൊട്ടിത്തെറിക്കാത്തതെന്താണാവോ

എല്ലാം എങ്ങനെ താങ്ങുന്നു?

എന്റേയീ ആയിരം നിനവുകൾ കിളികളായി മാനത്തേക്ക് പറന്നുയർന്നു.

വെള്ളതൊപ്പിയിട്ട മലകൾക്കുമേലെ ഇനിയൊരിക്കലും എന്റെ ശബ്ദം ഉയർന്നേക്കില്ല ഒരുപക്ഷെ 


ഇന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു

ഒന്നും മാറാൻ പോകുന്നില്ലെന്ന്   


വലിയ നഗരം. തഴക്കം വന്ന ആത്മാവ്. തിരക്കുപിടിച്ച ജീവിതം

മരത്തിന്റെ ഇലകൾ സന്തോഷം ഓർമിക്കുന്നില്ല.

പൊയ്പോയ ഓർമകളുടെ പിന്നാലെ അവളുടെ കുഞ്ഞുങ്ങളും നിർത്താതെ കുതിച്ചുപായുന്ന സമയത്തിന് പിറകെ കുളമ്പടിക്കുന്നു . 


 കുതിച്ചു ചാടുന്ന കാലത്തിനൊപ്പം എത്താൻ ഏകാന്തതയുടെ വള്ളിക്കെട്ടിൽ കുരുങ്ങിക്കിടക്കുന്ന എനിക്കാവില്ല.

പക്ഷെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ എനിക്ക് സുഖമാണെന്ന് 

ഞാൻ തിരിച്ചറിയുന്നു...

ഇതുതന്നെയാണ് ആനന്ദം.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത