കാശ്മീരി കവിത

കാശ്മീരി കവിതയുടെ പരിഭാഷയാണിന്ന്. നിഘത് സാഹിബയുടെ സമാധാന കവിത.

A Peace Poem
   Translated from Kashmiri by Nighat Sahiba

You kill people in front of me, I mourn
And people kill you in front of me, I mourn;

You kill people for them, they celebrate
And people kill you for them, they celebrate;

The “I’s “are only few: scattered, tired and shrinking,
The “they’s”are many: united, energetic and expanding

A peace poem

               Nighat Sahiba


നിങ്ങൾ എൻ്റെ മുൻപിൽ വെച്ച് ആളുകളെ കൊല്ലുമ്പോൾ ഞാൻ വിലപിക്കുന്നു

ആളുകൾ നിന്നെ എൻ്റെ മുൻപിൽ വെച്ച് കൊല്ലുമ്പോൾ ഞാൻ വിലപിക്കുന്നു. 


നീ 'അവർ'ക്കു വേണ്ടി ആളുകളെ കൊല്ലുന്നു, അവർ അതാഘോഷിക്കുന്നു

ആളുകൾ അവർക്കുവേണ്ടി നിന്നെ കൊല്ലുന്നു. അവർ അതാഘോഷിക്കുന്നു. 


വിലപിക്കുന്ന 'ഞങ്ങൾ' ചുരുക്കമാണ്:  ക്ഷീണിതരായി പലയിടത്തും ചിതറിക്കിടക്കുന്നു, എണ്ണത്തിൽ ചുരുങ്ങിവരുന്നു.

ആഘോഷിക്കുന്ന 'അവർ ' അനവധിയാണ്: ഒരുമിച്ചാണ്, ഊർജിതരും.

അവർ എണ്ണത്തിൽ കൂടി വരുന്നു

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത