സന്താളി കവിത
നിർമല പുതുൽ എന്ന സന്താളി കവിയുടെ കവിതയാണിന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്
Mountain Child
Translated by Lucy Rosenstein
The mountain child —
a fragment of the mountain —
plays in the lap of the mountain
Toddling up the mountain
he plants his feet in the mountain soil
to rise like a mountain
in the land of mountains
The whole mountain
lives inside the mountain child
And in the lap of the mountain
lives the scurrying mountain child
The mountain child sees
a plane flying over the mountain
And he asks his father —
What is that bird?
മലയിലെ കുട്ടി- നിർമല പുതുൽ
* * * * * * *
മലയിലെ കുട്ടി - മലയുടെ ഒരു തുണ്ടു തന്നെ - അവനാ മലയുടെ മാറിൽ കളിക്കുന്നു.
ആ മണ്ണിൽ മുട്ടുകുത്തി പിച്ചവെച്ചുനടന്നു തുടങ്ങിയ അവൻ മലയോളം വലുതാവാൻ മലകൾക്കിടയിൽ കാലൂന്നി നിന്നു.
ആ മല മുഴുവൻ മലയിലെ കുട്ടിയുടെ മനസിലുണ്ട്.
മലയുടെ മടിയിലാണ് ഓടിപ്പാഞ്ഞു നടക്കുന്ന ആ കുട്ടിയും.
മലമുകളിലൂടെ വിമാനം പറക്കുന്നതുകണ്ട്
മലയിലെ കുട്ടി അച്ഛനോട് ചോദിച്ചു,
ഏതാണാ പക്ഷി?
Comments
Post a Comment