അൽബേനിയൻ കവിത
It is not time for....
by Luljeta Lleshanaku
Translated from Albanian by Shpresa Qatipi and by Henry Israeli
It's not time for a change.
As long as I can remember
it's never been time for a change.
Like cars that screech to a halt
houses stand
poised in their old breeding ground
of rotten acacia leaves.From ribs that bulge
like knots on a bundle of wet ropes
a faint voice arises, crying, "choose!"
Choose between memory and that peculiar stench. . . .
Choose between clouds and earth.
I tremble like a tree
in a winter storm.
I wait. I don't understand but I wait.
I let life happen, leave the porch lamp lit
through the night
until the clattering of a milk van
in the empty evening street
until pillows are abandoned like salt pits
after a season of low tides
It is not time for....
by Luljeta Lleshanaku
മാറ്റത്തിനുള്ള സമയമല്ലിത്.
എനിക്ക് ഓർമയുള്ളപ്പോഴൊന്നും മാറ്റത്തിനുള്ള സമയമായിരുന്നില്ല.
അക്കേഷ്യയുടെ ഉണങ്ങിയ ഇലകൾ നിറഞ്ഞ പഴയ തറയിൽത്തന്നെ പെട്ടെന്ന് ഉരസിക്കൊണ്ട് നിർത്തുന്ന കാറുകളെപ്പോലെ അങ്ങനെ നിൽക്കുകയാണ് വീടുകൾ.
കയറുകെട്ടുകൾ നനഞ്ഞാൽ കെട്ടുപിണയുന്നതുപോലെയുള്ള നെഞ്ചിൻകൂടിൽനിന്ന് നിലവിളിപോലെ നേർത്ത ശബ്ദങ്ങളുയരുന്നു:- "തെരഞ്ഞെടുക്കൂ!"
ഓർമ്മയോ ആ പ്രത്യേക നാറ്റമോ തെരഞ്ഞെടുക്കൂ.
മേഘങ്ങളെയോ മണ്ണിനെയോ തെരഞ്ഞെടുക്കൂ
മഞ്ഞുകാലത്തെ കൊടുങ്കാറ്റിൽപ്പെട്ട മരത്തെപോലെ ഞാൻ നിന്ന് വിറക്കുന്നു.
കാത്തുനിൽക്കയാണ്. എന്തിനെന്നറിയില്ലെങ്കിലും കാത്തുനിൽക്കുന്നു.
ജീവിതം നടക്കട്ടെ.
വൈകുന്നേരം ഒഴിഞ്ഞ നിരത്തിലൂടെ പാലുവണ്ടി കടകടയെന്നോടുന്നതുവരെ,
വേലിയിറക്കകാലത്തിനു ശേഷം ഒഴിവാക്കുന്ന ഉപ്പുക്കുഴികൾ പോലെ വെളുപ്പിനു തലയണകൾ ഒഴിവാക്കുന്നതുവരെ
പുറത്തു പോർച്ചിലെ വെളിച്ചം ഞാൻ രാത്രിമുഴുവൻ തെളിച്ചിട്ടു.
Comments
Post a Comment