മുഖവുര

 കവിതകൾ അധികമൊന്നും ഞാൻ വായിച്ചിട്ടില്ല. ഗർഭകാലത്തു നിനച്ചിരിക്കാതെ കിടന്ന് വിശ്രമിക്കേണ്ട അവസ്ഥ വന്നപ്പോൾ ആ നിരാശയെ മറികടക്കാനായാണ് അന്യഭാഷാകവിതകൾ മൊഴിമാറ്റി തുടങ്ങിയത്. ഇപ്പോൾ അവയെല്ലാം കൂടി ഒരിടത്തു ചേർത്ത് വെക്കാമെന്ന് കരുതി. 

Comments

  1. നന്നായിട്ടുണ്ട്
    സി ഗണേഷ്

    ReplyDelete

Post a Comment

Popular posts from this blog

കന്നഡ കവിതകൾ - Jayant Kaikini

കൊറോണ കവിതകൾ

അസ്സമീസ് കവിത